Tuesday, October 23, 2007

"പരോപകാര്‍ത്ഥമിദം ബ്ലോഗും".

വാചകത്തോടൊപ്പം,പാചകത്തിലും താല്‍പര്യമുള്ളവര്‍ക്കായി ഒരു പുതിയ കട തുടങ്ങിയിരിയ്ക്കുന്നു.
Hot Dishes അഥവാ പ്രിയതമയുടെ (വി)കൃതികള്‍!
ഇതു വഴിയും അവിടെയെത്താം.

5 comments:

ശ്രീ said...

എന്നാപ്പിന്നെ, വല്ലതും തടയുമോന്ന് കരുതി കയറിയതാ...

ഒരു കാലിച്ചായ പോലുമില്ലേ മാഷേ.
:(

വേഗമായ്ക്കോട്ടെ.
;)

ക്രിസ്‌വിന്‍ said...

:)

കുഞ്ഞന്‍ said...

ഭായി ..

ഇവിടെ വരുന്നവര്‍ക്ക് ഒരു കാലിച്ചായയെങ്കിലും കൊടുക്കണം അതാണു മര്യാദ..:(

പ്രയാസി said...

ഒരു മാതിരി ആളെ പറ്റിക്കരുതു കേട്ടൊ!?

അപ്പോള്‍ ഹോട്ടലീന്നാ ഭക്ഷണം അല്ലേ..:)

Balu said...

അപ്പൊ ശ്രീക്കുട്ടനും കൂട്ടരും അടുക്കളയില്‍ ചെന്നില്ലേ ?
നല്ല മട്ടന്‍ റോസ്റ്റും,കയ്പ്പക്ക ജാമും, ഉള്ളിതീയ്യലുമെല്ലാം ഉണ്ടായിരുന്നല്ലോ.
പിന്നെ സ്വന്തം അടുക്കളയെന്നു കരുതി ഒരു ചായ ഇട്ട്‌ കുടിക്കുകയും ചെയ്യാമായിരുന്നു.

സ്നേഹമല്ലേ ചായയേക്കാള്‍ വലുത്‌!