Monday, April 14, 2008

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം...

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ഒന്നു പോസ്റ്റുകയാണ്‌.

കാര്‍ഷിക സംസ്കാരത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ ഓര്‍മ്മിപ്പിയ്ക്കുന്ന വിഷു ഒരിയ്ക്കല്‍ കൂടി വരുന്നു. വിളനാശത്തിന്റേയും,വിലക്കയറ്റത്തിന്റേയും സമീപകാല സാഹചര്യത്തില്‍ നിറം മങ്ങുന്നുവെങ്കിലും, കണിക്കൊന്നയും കണിവെള്ളരിയും, വിഷുക്കൈനേട്ടവും എല്ലാമായി നമുക്കു ഈ വര്‍ഷവും വിഷു ആഘോഷിയ്ക്കാം