Monday, November 3, 2008

യൂറോപ്പിലൂടെ- ഭാഗം 6 (ബ്ലാക്‌ ഫോറസ്റ്റ്‌, ഏന്‍ഗല്‍ബര്‍ഗ്‌)


ജര്‍മ്മനിയിലെ ഹെപ്പെന്‍ഹൈമില്‍ നിന്നു റ്റിറ്റിസീ, ബ്ലാക്‌ ഫോറസ്റ്റ്‌ വഴി സ്വിറ്റ്സ്സ്‌സര്‍ലാന്റിലെ ഏന്‍ഗല്‍ബര്‍ഗ്‌ വരെയായിരുന്നു യാത്രയുടെ അടുത്ത ഘട്ടം. മനോഹമായ ഭൂപ്രദേശങ്ങള്‍ താണ്ടി ഡ്രൂബയിലെത്തി. ആല്‍പ്സ്‌ നിരയുടെ
ബ്ലാക്‌ ഫോറസ്റ്റ്‌ എന്ന പേരില്‍ അറിയപ്പെടുന്ന ഭാഗത്താണ്‌ ഡ്രൂബ.കാടുകള്‍ നിറഞ്ഞ മലനിരകളും, തടാകങ്ങളും, ഇടക്കെല്ലാം കൊച്ചു ടൗണ്‍ഷിപ്പുകളും പിന്നിട്ട്‌ ഒരു കുക്കൂ ഫാക്ടറി സന്ദര്‍ശനം.



ഒരു ഭീമന്‍ കുക്കൂ ക്ലോക്ക്‌





വീണ്ടും യാത്ര- ഷഫാസെന്നിലേയ്ക്ക്‌.പ്രശസ്ഥമായ റൈന്‍ നദി, വെള്ളച്ചാട്ടമായി പരിണമിക്കുന്നത്‌ ഇവിടെയാണ്‌.




റൈന്‍ ഫാള്‍സില്‍ കുറച്ചുസമയം ചിലവിട്ടശേഷം സ്വിറ്റ്സ്സ്സര്‍ലാന്റ്സിലെ ഏന്‍ഗല്‍ബര്‍ഗിലേയ്ക്ക്‌

1 comment:

Balu said...

ജര്‍മ്മനിയിലെ ഹെപ്പെന്‍ഹൈമില്‍ നിന്നു റ്റിറ്റിസീ, ബ്ലാക്‌ ഫോറസ്റ്റ്‌ വഴി സ്വിറ്റ്സ്സ്‌സര്‍ലാന്റിലെ ഏന്‍ഗല്‍ബര്‍ഗ്‌ വരെയായിരുന്നു യാത്രയുടെ അടുത്ത ഘട്ടം.