ഇവിടേയും പോസ്റ്റുന്നു. ചില്‍ക്കാഴ്ച്ചകള്‍ അഗ്രി അവഗണിച്ചതിനാല്‍
ഒരു യൂറോപ്പു യാത്ര ലണ്ടനില്‍ നിന്നു ആരംഭിക്കുന്നു. തുടര്‍ന്ന് പാരീസ്,ബ്രസ്സല്‍സ്,ആംസ്റ്റര്‍ഡാം,കൊളോണ്‍, സ്വിറ്റ്സ് സ്സര്‍ലന്റ്,ലിച്ചന്‍സ്റ്റൈന്‍,ആസ്റ്റ്രിയ,വത്തിക്കാന്‍ സിറ്റി,വെനീസ്,റോം,ഫ്ലോറന്‍സ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മിലാന്‍ വഴി, ദോഹ വഴി കേരളത്തില്‍ തിരിച്ചെത്തും.
ലണ്ടന്‍-ഒരു പക്ഷിവീക്ഷണം
ലോകപ്രശസ്ഥമായ ലണ്ടന്‍ ഐ (മില്ലെനിയം വീല്‍)യില്‍ നിന്ന് ഒരു കാഴ്ച്ച.135 മീറ്റര്‍ ഉയരത്തില്‍ നിന്ന് ലണ്ടന്‍ നഗരത്തിലെ കെട്ടിടങ്ങളും, തെംസ് നദിയും, അതിലെ യാനപാത്രങ്ങളും എല്ലാം കാണുവാന്‍ പ്രതിവര്‍ഷം 30 ലക്ഷത്തില്‍ അധികം പേര്‍ ഇവിടെ എത്തുന്നു
തെംസ് നദിയുടെ പശ്ചാത്തലത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബി..
ടവര്‍ ബ്രിഡ്ജ്
4 comments:
ഇവിടേയും പോസ്റ്റുന്നു. ചില്‍ക്കാഴ്ച്ചകള്‍ അഗ്രി അവഗണിച്ചതിനാല്‍..
ഒരു യൂറോപ്പു യാത്ര ലണ്ടനില്‍ നിന്നു ആരംഭിക്കുന്നു. തുടര്‍ന്ന് പാരീസ്, ബ്രസ്സല്‍സ്, ആംസ്റ്റര്‍ഡാം, കൊളോണ്‍, സ്വിറ്റ്സ്‌സ്സര്‍ലന്റ്, ലിച്ചന്‍സ്റ്റൈന്‍, ആസ്റ്റ്രിയ, വത്തിക്കാന്‍ സിറ്റി, വെനീസ്, റോം, ഫ്ലോറന്‍സ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മിലാന്‍ വഴി, ദോഹ വഴി കേരളത്തില്‍ തിരിച്ചെത്തും.
നല്ല പടങ്ങള്‍. തുടര്‍ന്നും എഴുതുമെന്നു പ്രതീക്ഷിക്കുന്നു.
അവസാനത്തെ ചിത്രം ശരിക്കും ലണ്ടൻ ബ്രിഡ്ജിന്റേതല്ലാട്ടൊ. അതു റ്റവർ ബ്രിഡ്ജിന്റേതാ. അതിനടുത്തു തന്നെയായാണ് ലണ്ടൻ ബ്രിഡ്ജ്
ലക്ഷ്മീ, താങ്ക്സ്. ഫോട്ടോകള്‍ തിരഞ്ഞെടുത്തപ്പോള്‍ പറ്റിയ പിശക്. ശ്രദ്ധയില്‍പ്പെടുത്തിയതിനു നന്ദി.
മലമൂട്ടില്‍ മത്തായിക്കും ഒരു നന്ദികേശ്വരന്‍.
Post a Comment