പാരീസില്‍ നിന്ന് ബ്രസ്സല്‍സ്സിലേക്ക് "ലോങ്ങ് ഡിസ്റ്റന്റ് കോച്ചി"ലായിരുന്നു യാത്ര. 315 കി മി ദൂരം പ്രകൃതിമനോഹരമായ ദൃശ്യങ്ങള്‍ ആസ്വദിച്ചുകൊണ്ട് മൂന്നുമണിക്കൂറില്‍ താഴെ സമയത്തിനുള്ളില്‍ പിന്നിട്ടു.
ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സല്‍സ് അതിമനോഹരമായ ഒരു പട്ടണമാണ്.
പ്രധാന ആകര്‍ഷണങ്ങളിലൊന്ന് അറ്റോമിയമാണ്. 1958 ല്‍ ആന്ദ്രേ വാട്ടര്കീന് എന്ന എന്‍ജിനീയറുടെ ഭാവനയുടെ പൂത്തീകരണമായിരുന്നു 335 അടി ഉയരത്തില്‍ 9 ഭീമാകാര ഉരുക്കുഗോളങ്ങള്‍ അടങ്ങുന്ന ഈ നിര്‍മ്മിതി. ഒരു ഭ്രാന്തിന്റെ നീക്കിബാക്കി എന്ന നിലയ്ക്ക് ആദ്യകാലത്തു കണ്ട അറ്റോമിയം ഇന്നു വിവിധ സര്‍ക്കാര്‍ ഓഫീസുകളുടെ കേന്ദ്രമാണ്.
ബ്രസ്സല്‍സ്സില്‍ നിന്നു യാത്ര തുടര്‍ന്നത് ഹോളണ്ടിലെ ആംസ്റ്റര്‍ഡാമിലേയ്ക്കായിരുന്നു.
2 comments:
പാരീസില്‍ നിന്ന് ബ്രസ്സല്‍സ്സിലേക്ക് "ലോങ്ങ് ഡിസ്റ്റന്റ് കോച്ചി"ലായിരുന്നു യാത്ര. 315 കി മി ദൂരം പ്രകൃതിമനോഹരമായ ദൃശ്യങ്ങള്‍ ആസ്വദിച്ചുകൊണ്ട് മൂന്നുമണിക്കൂറില്‍ താഴെ സമയത്തിനുള്ളില്‍ പിന്നിട്ടു.
ഈ ബ്രസൽസ് സ്പ്രൌട്സ് അവിടുന്നുള്ളതാണോ?! [ചുമ്മ]
നന്നായിരിക്കുന്നു പോസ്റ്റ്
Post a Comment